Cinema

ഓസ്‌കാര്‍: കാപ്രിയോ മികച്ച നടന്‍, ബ്രൈ ലാര്‍സന്‍ മികച്ച നടി

ലിയനാര്‍ഡോ ഡികാപ്രിയോയ്ക്ക് മികച്ച നടനുള്ള ഓസ്‌കാര്‍. റെവനന്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. പലതവണ ഓസ്‌കാറിന് പരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരുന്നില്ല. ഇതേ ചിത്രത്തിന്റെ സംവിധായകനായ ഇനാരിറ്റുവാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്. സ്‌പോട്ട് ലൈറ്റാണ് മികച്ച ചിത്രം. ദ റൂമിലെ അഭിനയത്തിന് ബ്രൈ ലാര്‍സന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button