Business

സുസുകി മോട്ടോര്‍ കോര്‍പ്പ് 16 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു

ടോക്കിയോ: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകി മോട്ടോര്‍ കോര്‍പ്പ് 16 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. വാഗണാര്‍ ഉള്‍പ്പെടെ അഞ്ച് മോഡലുകളാണ് തിരിച്ചു വിളിക്കുന്നത്. എ.സി.യുടെ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. 2008 ജനുവരി മുതല്‍ 2015 മേയ് വരെ പുറത്തിറക്കിയ കാറുകളാണ് തിരിച്ചു വിളിക്കുന്നവയില്‍ ഉള്‍പ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button