Funny & Weird

Video: പാക്കിസ്ഥാനില്‍ പാക്‌-ക്രിക്കറ്റ് ടീമിന്‍റേയും, ഷാഹിദ് അഫ്രീദിയുടേയും ശവമടക്ക് നടത്തുന്നു

20-20 ഏഷ്യാകപ്പില്‍ പാകിസ്ഥാന്‍ മത്സരങ്ങള്‍ മാത്രമല്ല തോറ്റത്, പാക് ജനതയ്ക്ക് തങ്ങളുടെ ക്രിക്കറ്റ് ടീമിനോടുള്ള താത്പര്യവും അവര്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയോട് പരിതാപകരമായ നിലയില്‍ തോറ്റതിന് തൊട്ടു പിന്നാലെ, ബംഗ്ലാദേശിനോടും തോറ്റ് പാകിസ്ഥാന്‍ ഏഷ്യാകപ്പില്‍ നിന്ന് പുറത്തായതിനെത്തുടര്‍ന്ന്‍ കറാച്ചിയില്‍ ടീമിന്‍റേയും, ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടേയും പ്രതീകാത്മക ശവമടക്ക് നടത്തുന്ന വീഡിയോ ആരിന്യൂസ് പുറത്തു വിട്ടു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button