NewsIndia

Video: സിപിഐ (എം)-ന് പുതിയ നിര്‍വചനവുമായി തൃണമൂല്‍ നേതാവ് ഡെറക് ഒ’ബ്രയന്‍

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ടിന് തത്വത്തില്‍ അംഗീകാരമായിരിക്കെ, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒ’ബ്രയന്‍ കോണ്‍ഗ്രസിനേയും സിപിഎം-നേയും പരിഹസിച്ച് രംഗത്തെത്തി. സിപിഐ(എം)-ന്‍റെ പുതിയ പേര് ഒ’ബ്രയന്‍റെ അഭിപ്രായപ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്നാണ്. ഒരു തണ്ണിമത്തനും തിന്നുകൊണ്ട് ഓ’ബ്രയന്‍ അഴിച്ചു വിടുന്ന പരിഹാസങ്ങള്‍ ആസ്വദിക്കാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button