KeralaNews

പി ജയരാജൻ ആശുപത്രി വിട്ടു.സി ബി ഐ ചോദ്യം ചെയ്യും

പി ജയരാജനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലേക്ക് കൊണ്ടുപോയി.ജയരാജനെ ചോദ്യം ചെയ്യുന്നതിനായി സിബി ഐ കണ്ണൂർ ജയിലിൽ എത്തി. ഉപാധികളോടെ ചോദ്യം ചെയ്യാനാണ് കോടതി സി ബി ഐക്ക് അനുമതി കൊടുത്തിരിക്കുന്നത്.

ഇന്ന് ഉച്ചക്ക് ശേഷം മാത്രമേ സി ബി ഐക്ക് ജയരാജനെ ചോദ്യം ചെയ്യാൻ സാധിക്കുകയുള്ളൂ.വിക്രമനെയും മറ്റും കൂടെയിരുത്തിയും അല്ലാതെയും ചോദ്യം ചെയ്യുമെന്നാണ് അറിവ്. ചോദ്യം ചെയ്യലിന് ശേഷം ജയരാജന്റെ സഹകരണം പോലെ സി ബി ഐ കോടതിയിൽ നിന്ന് കസ്റ്റഡിയിലേക്ക് വാങ്ങാനുള്ള അനുമതിക്കായ് വീണ്ടും അപേക്ഷ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button