KeralaNews

സാമൂഹ്യരംഗത്ത് ഇടപെടലുകളുമായി വീണ്ടും കളക്ടര്‍ ബ്രോ

കോഴിക്കോട്: നാട്ടില്‍ ഒളിഞ്ഞ്‌നോട്ടവും സദാചാര പൊലീസ് ചമയലും നടത്തുന്ന വിരലിലെണ്ണാവുന്ന ചെറുപ്പക്കാര്‍ക്ക് കര്‍ശന നടപടിയുണ്ടാകുമെന്ന് കോഴിക്കോട് ജില്ലാകളക്ടര്‍ എന്‍.പ്രശാന്തിന്റെ മുന്നറിയിപ്പ്

ചെറുപ്പക്കാരുടെ ഇടപെടലിന് സമൂഹത്തില്‍ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങള്‍ക്ക് പരിധിയില്ല. കോഴിക്കോട് സാക്ഷ്യം വഹിച്ച ഇത്തരം പ്രവര്‍ത്തനം തുടരാമെന്ന് തുടങ്ങുന്ന ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് കളക്ടറുടെ മുന്നറിയിപ്പ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button