Kauthuka Kazhchakal

സൌരോര്‍ജ്ജ ഓട്ടോറിക്ഷയില്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടന്‍ വരെ ഒരു യാത്ര

നവീന്‍ രബേലി എന്നാ യുവാവാണ് തന്റെ ഈ കൌതുകയാത്രയുമായി ദുബായിലെത്തിയത്.

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട യാത്ര ബാന്‍ഗ്ലൂര്‍,മുംബൈ നഗരങ്ങള്‍ കടന്നാണ് പതിനായിരം കിലോമീറ്റര്‍ എന്ന ലക്‌ഷ്യം താണ്ടുന്നത്.പത്തു രാജ്യങ്ങളിലൂടെ നവീന്റെ സൌരോര്‍ജ്ജ ഓട്ടോ കടന്നുപോകും.നാല് മാസം കൊണ്ടേ യാത്ര പൂര്‍ത്തിയാവുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button