Kerala

അഫ്സല്‍ ഗുരു അനുസ്മരണം: എട്ട്‌ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്‌മരണത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായിരുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്‌ എന്നിവരടക്കം എട്ട്‌ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനാണ്‌ പിന്‍വലിച്ചത്‌. അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഇന്ത്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു ഇവരെ സസ്പെന്‍ഡ് ചെയ്തത്.

shortlink

Post Your Comments


Back to top button