Business

പെട്രോള്‍- ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധനവില പുതുക്കി നിശ്ചയിച്ചു. ഇതനുസരിച്ച് പെട്രോള്‍ ലിറ്ററിന് ₹ 3.07 ഉം ഡീസല്‍ ലിറ്ററിന് ₹ 1.90 ഉം വര്‍ധിക്കും. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. പെട്രോള്‍ ലിറ്ററിന് ₹ 59.68 ഉം ഡീസലിന് ₹ 48.33 ഉം ആയിരിക്കും ഡല്‍ഹിയിലെ പുതിയ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button