ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വം : നിലപാട് വ്യക്തമാക്കി ശ്രീശാന്ത്

എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് താരം ശ്രീശാന്ത്. തൃപ്പൂണിത്തുറയിലും എറണാകുളത്തും മത്സരിക്കാന്‍ ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.

തൃപ്പൂണിത്തുറത്തില്‍ മത്സരിക്കാനാണ് തനിക്ക് താല്പര്യം. നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

Share
Leave a Comment