KeralaNews

വാഗമണിലും നിയമവിരുദ്ധ ഭൂമി ഉത്തരവ്

ഇടുക്കി : ഇടുക്കി വാഗമണിലും നിയമവിരുദ്ധ ഭൂമി ഉത്തരവ്. പട്ടയത്തില്‍ സര്‍വേ നമ്പര്‍ മാറ്റാന്‍ കളക്ടര്‍ക്ക് റവന്യൂവകുപ്പിന്റെ ഉത്തരവ്. സംശയം പ്രകടിപ്പിച്ച് ഇടുക്കി കളക്ടര്‍ സര്‍ക്കാരിന് കത്തെഴുതി.പട്ടയത്തില്‍ പിശകുണ്ടെങ്കില്‍ റദ്ദാക്കണമെന്നാണ് ചട്ടം

shortlink

Related Articles

Post Your Comments

Related Articles


Back to top button