ഷാര്‍ജ: കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഷാര്‍ജ പോലീസ് പിടികൂടിയത് 186 മോട്ടോര്‍ബൈക്കുകള്‍. പൊതുനിരത്തിലൂടെ ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കും വിധം ചീറിപ്പാഞ്ഞ ബൈക്കുകളാണ് പിടികൂടിയതെന്ന് ട്രാഫിക്, പട്രോളിങ് ബോധവൽക്കരണ വിഭാഗം ഡയറക്ടർ മേജർ അബ്ദുറഹ്മാൻ ഖാത്തിർ പറഞ്ഞു.
Post Your Comments