Oru Nimisham Onnu ShradhikkooFacebook Corner

പാസ്പോര്‍ട്ട്‌ നഷ്ടപ്പെട്ട യുവാവ് സഹായം അഭ്യര്‍ത്ഥിക്കുന്നു

ബഹ്റിനില്‍ ഡിസംബര്‍ 8, 2017 വരെ വിസയുള്ള അനില്‍കുമാര്‍ ഗോവിന്ദന്‍കുട്ടി എന്ന യുവാവ് നഷ്ടപ്പെട്ട പാസ്പോര്‍ട്ട് കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നു. അനില്‍കുമാറിന്‍റെ K0707282 എന്ന നമ്പറിലുള്ള പാസ്പോര്‍ട്ട്‌ ഇക്കഴിഞ്ഞ ഏപ്രില്‍ 8-ആം തീയതി കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേ ആണ് നഷ്ടപ്പെട്ടത്.

അനില്‍കുമാറിന്‍റെ കളഞ്ഞുപോയ പാസ്പോര്‍ട്ടിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ മൊബൈല്‍ നമ്പരായ 7034006044-ല്‍ ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button