NewsInternational

ഡ്യൂക്ക് ആന്‍ഡ്‌ ഡച്ചസ് ഓഫ് കേംബ്രിഡ്‌ജ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ഇന്ത്യ സന്ദര്‍ശിക്കുന്ന ഡ്യൂക്ക് ആന്‍ഡ്‌ ഡച്ചസ് ഓഫ് കേംബ്രിഡ്‌ജ് വില്ല്യം രാജകുമാരനും കേറ്റ് മിഡില്‍ട്ടനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ഹൈദരാബാദ് ഹൗസില്‍ വച്ചാണ് സന്ദര്‍ശനത്തിനെത്തിയ രാജകീയ അതിഥികളെ പ്രധാനമന്ത്രി സ്വീകരിച്ചത്. ഹസ്തദാനവും ചെറിയൊരു ഫോട്ടോ സെഷനും ശേഷം ഉച്ചവിരുന്നും നല്‍കി സല്‍ക്കരിച്ചാണ്
പ്രധാനമന്ത്രി റോയല്‍ ദമ്പതികളെ യാത്രയാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button