KeralaNews

അവിശുദ്ധ സഖ്യം കേരളം തിരസ്കരിക്കും; പിണറായി വിജയന്‍

ധര്‍മ്മടം: ജനം വെറുത്ത കോണ്‍ഗ്രസ്സും സംവരണത്തെ എതിര്‍ക്കുന്ന ആര്‍.എസ്.എസും അവിശുദ്ധ സഖ്യം രൂപീകരിച്ച് ബി.ജെ.പിക്ക് നിയമസഭയില്‍ അക്കൗണ്ട്‌ തുറക്കാന്‍ നടത്തുന്ന രഹസ്യനീക്കത്തെ കേരളത്തിന്‍റെ മതേതര പൈതൃകം പാടെ തള്ളിക്കളയുമെന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും, കണ്ണൂര്‍ ധര്‍മ്മടം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പിണറായി വിജയന്‍ പറഞ്ഞു. മണ്ഡലത്തിലെ ബൂത്ത്‌ പര്യടനത്തിനിടെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി.

shortlink

Related Articles

Post Your Comments


Back to top button