NewsInternationalGulf

ട്രക്കില്‍ കരിമ്പിനൊപ്പം കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി

കുവൈറ്റ് സിറ്റി : മറ്റൊരു അറബ് രാജ്യത്തു നിന്നും കരിമ്പ് കയറ്റിവന്ന ട്രാക്കില്‍ കടത്താന്‍ ശ്രമിച്ച 13188 മയക്കു മരുന്ന് ഗുളികകള്‍ കുവൈറ്റില്‍ പിടികൂടി . കരിമ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് ഇത്രയും വലിയ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ട്രക്കിന്റെ ഡ്രൈവറടക്കം രക്ഷപെട്ടതായാണ് സൂചന.പ്രതികളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button