NewsInternationalGulf

മെയ് അഞ്ചിന് യുഎഇയില്‍ പൊതുഅവധി

അബുദബി: ഇസ്‌റാഅ്മിഅ്‌റാജ് പ്രമാണിച്ചു യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മെയ് അഞ്ചിനു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മേയ് നാലിനു ബുധനാഴ്ചയാണ് ഇസ്‌റാഅ് മിഅ്‌റാജ് ദിനമെങ്കിലും വാരാന്ത്യ അവധിയോട് ചേര്‍ത്തു വ്യാഴാഴ്ച അവധി അനുവദിക്കുകയായിരുന്നു. ഇതോടെ വാരാന്ത്യ അവധിക്കൊപ്പം സര്‍ക്കാര്‍ മേഖലയില്‍ മൂന്നുദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button