KeralaNewsIndia

സുരേഷ് ഗോപി എം.പിയാകും

സുരേഷ് ഗോപി രാജ്യസഭയിലേക്ക്. പ്രധാനമന്ത്രിയുടെ പ്രത്യേക ശുപാര്‍ശയില്‍ ആണ് നടന്‍ സുരേഷ് ഗോപി രാജ്യസഭ എം.പി ആവാന്‍ ഒരുങ്ങുന്നത് .കലാകാരന്മാരുടെ പട്ടികയിലാണ് അദ്ദേഹം ഇടം നേടിയത്. രാഷ്ട്രപതിയുടെ അംഗീകാരം ഉടൻ ഉണ്ടാകും. ഇത് കേരളത്തിനുള്ള സമ്മാനമെന്നും ഔദ്യോഗിക അറിയിപ്പ് വന്നു കഴിഞ്ഞു പ്രതികരിക്കാമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button