KeralaIndiaNews

രാജ്യസഭയിലേക്ക് പ്രധാനമന്ത്രി തന്നെ നാമനിര്‍ദ്ദേശം ചെയ്തത് രാഷ്ട്രീയപരമായ തീരുമാനമല്ല: സുരേഷ് ഗോപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി സജീവ പ്രചാരണം നടത്തും. 25 വര്‍ഷത്തിനപ്പുറത്തേക്ക് കേരളത്തെ എത്തിക്കാനുള്ള വികസന പ്രയത്‌നം നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെ സ്വാഗതം ചെയ്യുന്നെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button