IndiaNews

തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ രണ്ട് പ്രവര്‍ത്തകര്‍ സൂര്യാഘാതമേറ്റ് മരിച്ചു

സേലം: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ രണ്ട് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച വൈകുന്നേരം സേലം ജില്ലയില്‍ ജയലളിത പങ്കെടുത്ത പരിപാടിക്കിടിയായിരുന്നു സംഭവം. പാച്ചിയണ്ണന്‍ (55), പെരിയസ്വാമി (62) എന്നിവരാണ് മരിച്ചത്.

തമിഴ്‌നാട്ടില്‍ പലഭാഗത്തും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പകല്‍ 40 ഡിഗ്രി സെല്‍ഷ്യസിലും അധികമാണ് ഇവിടെ താപനില.

shortlink

Related Articles

Post Your Comments

Related Articles


Back to top button