KeralaNews

കേരള ജനതയുടെ അറിവിലേയ്ക്കായി കേരള പോലിസിൽ നിന്നുളള പ്രത്യേക മുന്നറിയിപ്പ്

മാന്യജനങ്ങളെ,

ഇന്ന് കേരളത്തിലാകമാനം അനൃ സംസ്ഥാനങ്ങളിൽ നിന്നുളള ധാരാളം തൊഴിലാളികൾ പല വിധ ജോലികൾക്കായി എത്തപ്പെടുന്നുണ്ട്. ഇവരിൽ നല്ലൊരു ശതമാനം വൃക്തികളും അതാത് സംസ്ഥാനങ്ങളിൽ കുറ്റവാളികളോ കുറ്റവാസനയുളളവരോ ആണന്നത് കേരളാ പോലിസിൻറെ അനേൃഷണത്തിൽ വൃക്തമായിട്ടുണ്ട്.


2015 -2016 കാലഘട്ടത്തിൽ 743 ൽ പരം വിവിധ കുറ്റകൃതൃങ്ങളിൽ പെട്ട കേസുകൾ കേരളാ പോലീസിന് ലഭിക്കുകയും അനേൃഷണം നടത്തുകയുമുണ്ടായി.
ശ്രദ്ധിക്കുക.

നമ്മുടെ വീടുകളുടെ പരിസരങ്ങളിൽ അനൃ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി വസിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടുത്തുളള പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. പോലിസ് അവരെക്കുറിച്ച് അനേൃഷണം നടത്തുകയും വിവരങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്നതാണ്.

വാണിജൃ സാധനങ്ങളുമായി വീടുകളിലെത്തുന്ന അനൃസംസംഥാന തൊഴിലാളികളെ ഒരു കരണവശാലും വീടുകൾക്ക് ഉളളിലേയ്ക്ക് പ്രവേശിക്കാൻ അനുവദിക്കരുത്.

അതവർക്ക് വീടിനെക്കുറിച്ചുളള രൂപരേഖ തയ്യാറാക്കുവാൻ കാരണമാകും.

വീടുകളിൽ സ്ത്രീകൾ മാത്രമുളള സാഹചരൃങ്ങളിൽ വളരെയേറെ ജാഗ്രത പുലർത്തുക.

രാത്രി കാലങ്ങളിൽ സംശയാസ്പദമായി കറങ്ങി നടക്കുന്നരെ ശ്രദ്ധയിൽ പെട്ടാൽ പോലീസിൽ വിവരമറിയിക്കുക.

നിർമാണ തൊഴിലാളികായി എത്തുന്നവരുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട കോൺട്രാക്ടർമാർ പോലീസിൽ നൽകേണ്ടതാണ്.

അതൃാവശൃ ഘട്ടങ്ങളിൽ 100 ലേയ്ക്ക് വിളിച്ച് പോലീസിന്‍റെ സേവനം ആവശൃപ്പെടവുന്നതാണ്.

നമ്മുടെ കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സംരക്ഷണത്തിന് നാം വളരെയധികം ജാഗ്രത പാലിക്കുക.

കേരള പോലീസ് നിങ്ങളോടെപ്പമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button