KeralaNews

ബോബി ചെമ്മണ്ണൂരിനെ ജീവനക്കാരി ഒളിക്യമറയില്‍ കുടുക്കി; പതിനായിരത്തിലധികം പെൺകുട്ടിളെ ലൈഗീകമായി ഉപയോഗിച്ചുവെന്ന് ആരോപണം

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെ ജീവനക്കാരി ഒളിക്യാമറയില്‍ കുടുക്കി. ബോബിയെ പതവ് വേഷത്തില്‍ ഹോട്ടലിലെ കിടക്കയിലിരുത്തി യുവതി രോക്ഷാകുലയായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയുടെ വസ്ത്രത്തില്‍ ഒളിപ്പിച്ചുവച്ച പെന്‍ക്യാമറയില്‍ പകര്‍ത്തിയതെന്ന് കരുതുന്ന വീഡിയോയില്‍ “ഞാൻ നിന്റെ ജനനേന്ദ്രിയം തകർക്കും, നീ എന്നെ മദ്യം തന്ന് എന്തെല്ലാം പ്രകൃതി വിരുദ്ധ രതികൾ ചെയ്യിപ്പിച്ചു. എന്നെ 6തവണ ഗർഭിണിയാക്കിയില്ലേ? ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ ഒരു ഫോണ്‍ എങ്കിലും ചെയ്തുവോ? എന്തെല്ലാം രതി വൈകൃതങ്ങൾ ചെയ്യുന്ന റാസ്കൽ ആണ് നീയെന്നും യുവതി ചോദിക്കുന്നു. യുവതിയുടെ ചോദ്യങ്ങള്‍ തലതാഴ്ത്തി കേട്ടിരിക്കുന്നതല്ലാതെ മറുപടി ബോബിയുടെ ഭഗത്ത് നിന്നും ഉണ്ടാകുന്നില്ല.

നീ മദ്യം നല്കി എന്നെ എന്തെല്ലാം ലൈംഗീക രതി വൈകൃതങ്ങൾ ചെയ്യിപ്പിച്ചു, ആയിരക്കണക്കിന്‌ പെൺകുട്ടികളേ നീ നശിപ്പിച്ചില്ലേ? എന്നും യുവതി ചോദിക്കുന്നു..

വീഡിയോ കടപ്പാട്  : മറുനാടന്‍ മലയാളി

യുവതിയുടെ സംഭാഷണം ഇംഗ്ലീഷിലാണ് . ലൈംഗിക ചൂഷണത്തെ കുറിച്ചാണ് ദൃശ്യങ്ങളിൽ കൂടുതലും പറയുന്നത്.ചില ഘട്ടങ്ങളിൽ അത് സമ്മതിക്കുന്നുമുണ്ട്. താൻ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തും, അതിനൊപ്പം മറ്റ് കാര്യങ്ങളും നടത്തുമെന്നാണ് ബോബി പറയുന്നത്. തന്നെ ഗർഭിണിയാക്കിയെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ഫോൺ എടുക്കാൻ പോലും തയ്യാറായില്ലെന്നും യുവതി കുറ്റപ്പെടുത്തുന്നുണ്ട്. നീ എന്നെ അടിച്ചവശയാക്കി എന്നും ആശുപത്രിയിൽ കിടന്നപ്പോൾ ഒന്നു വിളിച്ചു പോലും ഇല്ലെന്നും യുവതി പറയുന്നു. ഇതിനു പ്രതികാരം ചെയ്യുമെമെന്നും യുവതി വെല്ലുവിളിയ്ക്കുന്നു. സ്ത്രീകളുമായി നീ ബന്ധപ്പെടുന്ന സാധനം നശിപ്പിക്കുമെന്നാണ് യുവതിയുടെ വെല്ലുവിളി.

ഞാനല്ലെ നിനക്ക് ദുബായിൽ ഇത്രയേറെ ബിസിനസ്സ് ബന്ധങ്ങൾ ഉണ്ടാക്കി തന്നത്. നീ കാത്തിരുന്നു കണ്ടോ? ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്…ലോകത്തിലെ എല്ലാവരും നിന്റെ കാര്യം അറിയട്ടേ. ചാരിറ്റിയല്ല, പതിനായിരത്തിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചില്ലേയെന്നും യുവതി ബോബിയോട് ചോദിക്കുന്നുണ്ട്. തുടര്‍ന്ന് താന്‍ ഒരു സ്ത്രീലമ്പടനാണെന്ന് തുറന്നുസമ്മതിക്കുന്ന ബോബി സ്ത്രീകളെ ആകർഷിക്കലും ഒരുമിച്ച് കൊണ്ടു പോകുമെന്നും പറയുന്നുണ്ട്.

വീഡിയോ ചിത്രീകരിച്ചിട്ടുള്ള പെൺകുട്ടി അനാഥയാണെന്ന് പറയുന്നുണ്ട്. അതുകൊണ്ടാണ് തന്നോട് ഇത്രയും ക്രൂരത കാണിക്കുന്നതെന്ന് യുവതി ആരോപിക്കുന്നു. കാര്യം കഴിഞ്ഞ ശേഷം തന്നെ ഉപേക്ഷിച്ചെന്നും യുവതി ആരോപിക്കുന്നു. ആരേയും സ്‌നേഹിക്കരുതെന്ന തന്റെ നിലപാട് ശരിയാണെന്ന് ബോബി സമ്മതിക്കുന്നുമുണ്ട്.

മൂന്ന് വര്‍ഷം മുന്‍പ് ചിത്രീകരിച്ച വീഡിയോയാണ് കഴിഞ്ഞദിവസം സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്. ബോബി ചെമ്മണ്ണൂർ ചതിച്ച സ്ത്രീ തന്നെ തന്ത്രത്തിൽ വീഡിയോയില്‍ കുടുക്കുകയായിരുന്നു. ഇതുസംബന്ധിച്ച് യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

shortlink

Post Your Comments


Back to top button