KeralaNews

വിഎസിന് സൊമാലിയ, പിണറായിക്ക് എതോപ്യ; സൊമാലിയ വിവാദം തിരിഞ്ഞുകൊത്തി ഇടതുനേതാക്കളുടെ മുന്‍കാല പരാമര്‍ശങ്ങള്‍

സൊമാലിയാ വിവാദം ഉയര്‍ത്തി പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനുള്ള യുഡിഎഫ് ശ്രമങ്ങളുടെ ഭാഗമായ എല്‍ഡിഎഫിനെ അതേ വിവാദം തിരിഞ്ഞു കൊത്തുന്നു. അട്ടപ്പാടിയെ സൊമാലിയയോടുപമിച്ച് വി.എസ്.അച്ചുതാനന്ദനും എതോപ്യയോടുപമിച്ച് പിണറായി വിജയനും നടത്തിയ മുന്‍കാല പ്രസംഗങ്ങളാണ് ഇടതുപക്ഷത്തിന് വിനയാകുന്നത്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button