NewsTechnology

ആറു ലക്ഷം രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ അടുത്ത മാസം വിപണിയില്‍

നിങ്ങള്‍ ഗൂഗിള്‍ സെറ്റുകളില്‍ വിലകൂടിയ സ്മാര്‍ട്ട്ഫോണുകള്‍ തിരയുമ്ബോള്‍ ഏതായിരിക്കും കാണുന്നത് HTC 64,299 , ബ്ലാക്ക്ബെറി 52,190, മൈക്രോസോഫ്റ്റ് ലൂമിയ 42,099 ഇതൊക്കെ അല്ലേ?

എന്നാല്‍ നിങ്ങളെ ഏറെ അത്ഭുതപ്പെയുത്തുന്ന രീതിയില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ ജൂണില്‍ വിപണിയില്‍ ഇറങ്ങാന്‍ പോവുകയാണ്. അതാണ്‌ സോളാറിന്‍, വില ആറു ലക്ഷം. ഏതു രാജ്യമാണ് ഇത് ഉണ്ടാക്കിയത്? എന്താണ് ഇതിന്റെ സവിശേഷതകള്‍ ? ഇതിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അറിയാം.

ഇത് ലോകത്തിലെ ചിലവേറിയ സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ്. ‘Rolls Royce of Smartphone ‘ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ഇസ്രായേല്‍ അധിഷ്ഠിത സിറിയന്‍ ലാബിലാണ് ഇത് നിര്‍മ്മിച്ചത്. സൊളാറിന്‍ ഒരു ഫാന്‍സി ഡിവൈസ് ആണ്. ഈ ഫോണില്‍ അത്യാധുനിക ക്രമീകരണങ്ങള്‍ ഉണ്ട്.
സോളാറിന്‍റെ ഇ-കൊമേഴ്സ് സൈറ്റില്‍ ആയിരിക്കും ഇതിന്റെ ആദ്യ വില്പന നടത്തുന്നത്. ഇതിന്റെ വില 6,67,674 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button