KeralaNews

ഈ വിജയം എ.കെ ആന്റണിക്കുള്ള മറുപടി; ഒ. രാജഗോപാല്‍

തിരുവനന്തപുരം: നിയമസഭയില്‍ കയറാന്‍ ബി.ജെ.പി വിസിറ്റിംഗ് പാസെടുക്കണമെന്നു പരിഹസിച്ച എ.കെ. ആന്റണിക്കുള്ള മറുപടി ജനങ്ങള്‍ നല്‍കിയെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. കേരളത്തില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തിന്റെ തുടക്കമാണ് നേമത്തെ വിജയമെന്നും രാജഗോപാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button