India

നാലു വയസ്സുകാരിയെ പീഡിപ്പിച്ച 11 വയസ്സുകാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : നാലു വയസ്സുകാരിയെ പീഡിപ്പിച്ച 11 വയസ്സുകാരന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ മംഗോള്‍പുരി പ്രദേശത്തായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 11 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെകിട്ട് വീടിനു പുറത്തു നിന്നിരുന്ന കുട്ടിയെ പ്രതി എടുത്തുകൊണ്ടുപോകുകയും സമീപത്തെ പാര്‍ക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് പ്രതി കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. പിന്നീട് വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 11കാരനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button