KeralaNews

സി.പി.ഐ.എം-ആര്‍.എം.പി സംഘര്‍ഷം

വടകര: എടച്ചേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തട്ടോളിക്കരയില്‍ സി.പി.ഐഎം ആര്‍.എം.പി സംഘര്‍ഷം. സംഭവത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അനില്‍കുമാറിനു (40) കത്തികൊണ്ടുള്ള കുത്തേറ്റു. ഇടതു കൈയ്‌ക്ക് മുറിവേറ്റ അനില്‍കുമാറിനെ വടകര സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എം.പി പ്രവര്‍ത്തകന്‍ ചെറിയേരി ബാബുവിന്റെ പേരില്‍ എടച്ചേരി പൊലീസ് വധശ്രമത്തിനു കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button