KeralaNews

ജിഷ കൊലപാതകം; കേസ് തെളിഞ്ഞതിനെ കുറിച്ച് ജിഷയുടെ സഹോദരി ദീപയുടെ പ്രതികരണം

പെരുമ്പാവൂര്‍: യഥാര്‍ഥ പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ സഹോദരി ദീപ. പ്രതി അമി ഉല്‍ ഇസ്ലാമിനെ മുന്‍പരിചയമില്ല. ഇത്രനാള്‍ അനുഭവിച്ച വേദനയുടെ ഫലമാണ് ഇപ്പോള്‍ കിട്ടിയത്. പ്രതിയെ പിടികൂടിയ വിവരം തന്നെക്കാള്‍ അമ്മയ്ക്കാകും കൂടുതല്‍ സന്തോഷം നല്‍കുകയെന്നും ദീപ പറഞ്ഞു. ജിഷയുടെ കൊലയാളിയെ പിടികൂടിയെന്ന വാര്‍ത്തയെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദീപ.

ജിഷ വധക്കേസില്‍ കൊലയാളിയെന്നു സംശയിക്കുന്ന യുവാവ് പിടിയിലായി. അസം സ്വദേശിയെ പാലക്കാട് നിന്ന് പിടികൂടിയിരുന്നു. ഡി.എന്‍.എ പരിശോധനാഫലത്തില്‍നിന്ന് പ്രതി ഇയാളാണെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button