NewsIndia

അഹമ്മദാബാദ് സ്ഫോടനപരമ്പര: പ്രതി പിടിയില്‍

അഹമ്മദാബാദ്:  2008ലെ അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിലെ പ്രതി നസിര്‍ രംഗ്രേജ് പിടിയിലായി. ഒളിവിലായിരുന്ന ഇയാളെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കര്‍ണാടകയില്‍ നിന്നാണ് പിടികൂടിയത്. 2008 ജൂലൈയിലാണ് അഹമ്മദാബാദിനെ നടുക്കിയ സ്ഫോടന പരമ്പര ഉണ്ടായത്. ആകെ 18 സ്ഫോടനങ്ങളാണുണ്ടായത്.

സംഭവത്തില്‍ 56 പേര്‍ മരിക്കുകയും 150ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കേസിലെ മറ്റൊരു പ്രതിയും ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമായ അലംസേബ് അഫ്രിദിയെ കഴിഞ്ഞ ഏപ്രിലില്‍ പോലീസ് പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button