KeralaNews

യോഗദിനത്തോടനുബന്ധിച്ച് കീര്‍ത്തനം ചൊല്ലിയതിന് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ശകാരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന യോഗദിനത്തോടനുബന്ധിച്ച് കീര്‍ത്തനം ചൊല്ലിയതിന് ആരോഗ്യമന്ത്രിയുടെ ശകാരം. ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെതല്ല യോഗയെന്നായിരുന്നു മന്ത്രി കെ.കെ.ശൈലജയുടെ ഉദ്യോഗസ്ഥനെ ഉപദേശിച്ചത്. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാറിന്റെ മാന്വലില്‍ ഉള്ളതാണെന്ന് ഉദ്യോഗസ്ഥന്‍ മന്ത്രിയെ അറിയിച്ചു.

അതിനിടെ ചണ്ഡീഗണ്ഡില്‍ നടന്ന യോഗാ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് യോഗ മതപരമായ ആചാരമല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും യോഗ ചെയ്യാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button