Funny & Weird

വീഡിയോ: രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ മുറിയില്‍ കണ്ടത് 5-മീറ്റര്‍ നീളമുള്ള പെരുമ്പാമ്പിനെ!

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലുള്ള മിഷന്‍ ഐലന്‍ഡില്‍ താമസിക്കുന്ന ട്രീന ഹിബ്ബെര്‍ഡ് എന്ന സ്ത്രീ രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ മുറിയില്‍ കണ്ടത് 5-മീറ്റര്‍ നീളമുള്ള ഭീമന്‍ പെരുമ്പാമ്പിനെ. വളരെക്കാലമായി ട്രീനയുടെ വീടിന്‍റെ മേല്‍ക്കൂരയില്‍ താമസമാക്കിയ, ട്രീന മോണ്ടി എന്ന് പേരിട്ടിരിക്കുന്ന ഈ പെരുമ്പാമ്പിനെ പിന്നീട് ഡേവ് ഗുഡ്വിന്‍ എന്ന പാമ്പുപിടുത്തക്കാരന്‍റെ സഹായത്തോടെ പിടികൂടി സുരക്ഷിത സ്ഥാനത്തെത്തിച്ചു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button