International

ഭര്‍ത്താവിനെയും കാമുകിയെയും ഭാര്യ നടുറോഡില്‍ നഗ്നരാക്കി കൈകാര്യം ചെയ്തു ; വീഡിയോ കാണാം

ബെയ്ജിങ് : ഭര്‍ത്താവിനെയും കാമുകിയെയും ഭാര്യ നടുറോഡില്‍ നഗ്നരാക്കി കൈകാര്യം ചെയ്തു. ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലാണ് സംഭവം. മാധ്യമങ്ങള്‍ ഇതിന്റെ വീഡിയോയും വാര്‍ത്തകളും പുറത്തു വിട്ടു. ജനങ്ങള്‍ നോക്കി നില്‍ക്കെ യുവതിയെ ഒരു സംഘം സ്ത്രീകള്‍ വിവസ്ത്രയാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. യുവതിയെ ക്രൂരമായി നിലത്തിട്ട് ചവിട്ടുകയും റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും വീഡിയോയിലുണ്ട്. അഞ്ചോളം വരുന്ന സ്ത്രീകളാണ് യുവതിയെ മര്‍ദ്ദിക്കുന്നത്. നഗ്നയാക്കിയ ശേഷം ദൃശ്യങ്ങള്‍ സംഘത്തിലുള്ള സ്ത്രീകള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button