KeralaNews

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി

കല്‍പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട്, കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടിയും ഹയര്‍ സെക്കന്‍ഡറിയും ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button