Kerala

തെറ്റ് സമ്മതിച്ച് ഡി.ജി.പി

തിരുവനന്തപുരം: കോഴിക്കോട് മാധ്യമപ്രവർത്തകർക്കെതിരേ ആക്രമിച്ച സംഭവത്തിൽ പോലീസിന് തെറ്റുപറ്റിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സംഭവത്തിൽ തനിക്ക് ദുഖമുണ്ട്. അന്വേഷണ വിധേയമായി എസ്.ഐയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശരിയായ നടപടികളല്ല എസ്,ഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നും നീതീകരിക്കാൻ കഴിയില്ലെന്നും അതുകൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും ഡി.ജി.പി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button