NewsIndia

വൻ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ

ഖരഗ്‌പൂർ : പശ്ചിമബംഗാളിൽ വൻ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ. ഇവരുടെ പിടിയിലായിരുന്ന ൩൯ കുട്ടികളെ പോലീസ് രക്ഷപെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരാണ് അറസ്റ്റിലായത്. ഖരഗ്‌പൂർ റെയിൽവേ സ്റ്റേഷനിൽ 4 പേർ ഒരു സംഘം കുട്ടികളെ നിയന്ത്രിച്ചു കൊണ്ട് പോകുന്നത് കണ്ട എസ്എസ്ബി കോൺസ്റ്റബിൾ ആണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button