NewsSports

നീന്തലിൽ കേരളത്തിന്റെ സാനിധ്യം സാജൻ പ്രകാശ് പുറത്ത്

റിയോ ഡി ജനീറോ : ഒളിമ്പിക്സിൽ നീന്തൽ ഇനത്തിൽ നിന്നും കേരളത്തിന്റെ സാന്നിധ്യമായ സാജൻ പ്രകാശ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി . 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയിൽ ആദ്യ ഹീറ്റ്സില്‍ ഇറങ്ങിയ സാജന്‍ അഞ്ചു പേരില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത് 1:59:37 മിനിറ്റിലാണ് സാജന്‍ നീന്തിയത്തെിയത് . ഒന്നാം ഹീറ്റ്സില്‍ 2:09:30 മിനിറ്റിൽ നീന്തികയറിയ ശിവാനി 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ഹീറ്റ്സില്‍ രണ്ടാമതത്തെിയെങ്കിലും മറ്റു ഹീറ്റ്സുകളില്‍ പിറകിലത്തെിയവര്‍ മികച്ച സമയം കുറിച്ചതിനാല്‍ ശിവാനി പിന്തള്ളപ്പെടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button