KeralaNews

മന്ത്രി തോമസ് ഐസക്കിന്റെ പേഴ്സണല്‍ സ്റ്റാഫംഗത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ധനമന്ത്രി തോമസ് ഐസക്കിന്‍റെ പേഴ്‌സണല്‍ സ്റ്റാഫംഗം അഡ്വ.എം.എ അനസിനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മന്ത്രിയുടെ ഓഫിസില്‍ അസിസ്റ്റന്‍റ് തസ്തികയിലാണ് അനസ് ജോലി ചെയ്തിരുന്നത്.

പൊന്‍കുന്നം പനമറ്റത്തെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button