KeralaNews

കൊച്ചിയില്‍ മനുഷ്യക്കടത്ത് : 21 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു

കൊച്ചി: കൊച്ചിയിലെ ചെമ്മീന്‍ ഫാക്ടറിയില്‍ ജോലിക്ക് നിര്‍ത്തിയിരുന്ന പ്രായപൂര്‍ത്തിയാകാത്ത 21 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. കുട്ടികളെ ഫാക്ടറികളില്‍ എത്തിച്ചത് മനുഷ്യക്കടത്ത് വഴിയാണെന്നും സംശയമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button