NewsInternational

ഫിലിപ്പീന്‍സില്‍ സ്ഫോടനം: പത്ത് മരണം

മനില: ഫിലിപ്പീന്‍സിലെ ദാവോ നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. ദാവോയിലെ വാണിജ്യ കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രീഗോ ദുത്തേര്‍ത്തെയുടെ നഗരത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സ്ഫോടനം നടക്കുമ്പോള്‍ അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിലും സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button