NewsGulf

യുഎഇ ഗവൺമെന്റിൽ നിരവധി തൊഴിലവസരം

UAE ഗവൺമെന്റിൽ തൊഴിലവസരം. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ (ENEC) വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈബർ പ്ലാനർ, വർക്ക് വീക്ക് മാനേജർ, സീനിയർ ജനറേഷൻ പ്ലാനിങ് സ്‌പെഷ്യലിസ്റ്, വർക്ക് കൺട്രോൾ സ്‌പെഷ്യലിസ്റ്, തുടങ്ങി നൂറോളം തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ഈ ലിങ്ക് http://bit.ly/tv-ENEL ക്ലിക്ക് ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button