Kerala

സംസ്ഥാനത്ത് സൈബര്‍ ക്രൈംബ്രാഞ്ച് ആരംഭിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് സൈബര്‍ ക്രൈംബ്രാഞ്ച് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചതിനാലാണ് സൈബര്‍ ക്രൈംബ്രാഞ്ച് വിഭാഗം തുടങ്ങുന്നത്. പോലീസിന് ഇപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചുവെന്നും ഇത് കേസ് അന്വേഷണങ്ങളില്‍ പ്രകടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button