KeralaNews

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ ∙ കണ്ണൂർ സിറ്റിയിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. സിറ്റി ബർമ്മ ഹോട്ടൽ പരിസരത്ത് ഇന്ന് രാവിലെ 11നാണ് സംഭവം. സിറ്റി പൂവളപ്പ് ഫാറൂഖ് (45) നാണ് വെട്ടേറ്റിരിക്കുന്നത്. കഴുത്തിനും വയറിനും വെട്ടേറ്റ് ഇയാള്‍ ഗുരുതരാവസ്ഥയിൽ കണ്ണൂർ എകെജി ആശുപത്രിയിലാണ്. ലീഗ് പ്രവർത്തകരാണു അക്രമത്തിനു പിന്നിലെന്നാണ് എസ്ഡിപിഐ യുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button