India

അഞ്ചുനില കെട്ടിടം തകര്‍ന്നു വീണ് ആറു കുട്ടികള്‍ കൊല്ലപ്പെട്ടു

മുംബൈ : മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ്ടായ അപകടത്തില്‍ ആറു കുട്ടികള്‍ മരിച്ചു. നിരവധി ആളുകള്‍ക്കു പരിക്കേറ്റു. ബാന്ദ്രയിലെ ബെഹ്‌റാംപാദയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കെട്ടിടം തകര്‍ന്നതിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button