Kerala

ഇതരസംസ്ഥാന തൊഴിലാളിയെ തൊഴിലുടമ വെടിവെച്ചു

കൊച്ചി : ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളിക്കുനേരെ തൊഴിലുടമ വെടിവെച്ചു. വെടിയേറ്റ പശ്ചിമബംഗാള്‍ സ്വദേശി മാനുവല്‍ ഷെയ്ക്കിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആലുവ സ്വദേശി വിജയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button