NewsIndia

മെട്രോസ്റ്റേഷനിൽ വച്ച് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡൽഹി:പെൺകുട്ടിയെ മെട്രോസ്റ്റേഷനിൽ വച്ച് യുവാവ് കുത്തി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.ഗുഡ്ഗാവിലെ എംജി റോഡ് മെട്രോ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മേഘാലയ സ്വദേശിയായ പിങ്കിയാണ് (22) റയിൽവേ സ്റ്റേഷനിൽവച്ച് അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്.
നടന്നുപോകുന്ന പെൺകുട്ടിയെ പുറകിലൂടെ എത്തിയ യുവാവ് കത്തിയെടുത്ത് കുത്തുന്ന ദൃശ്യങ്ങളാണ് സി സി ടി വിയിൽ കാണുന്നത്.നിലത്തുവീണ പെൺകുട്ടിയെ വീണ്ടും വീണ്ടും കുത്തുന്നതും കഴുത്ത് അറുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.സംഭവത്തിനുപിന്നാലെ പ്രതിയായ ജിതേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

https://youtu.be/O69O6U7_Ivg

shortlink

Related Articles

Post Your Comments

Related Articles


Back to top button