KeralaNews

പി ജയരാജന് വധഭീഷണി

കണ്ണൂർ : സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി. ജയരാജന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌ത ഫോട്ടോയ്ക്ക് താഴെയാണ് വധഭീഷണിയുള്ള കമന്റ് വന്നത്. തുടർന്ന് ഡിജിപി, കണ്ണൂര്‍ റെയിഞ്ച് ഐജി, കണ്ണൂര്‍ എസ്പി എന്നിവര്‍ക്ക് ജയരാജൻ പരാതി നൽകി. ഇതിന് മുൻപും രണ്ട് തവണ പി ജയരാജന് നേരെ വധഭീഷണി ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button