KeralaNewsUncategorized

സുധീരനെ തള്ളി; യു ഡി എഫ് സംയുക്ത പ്രക്ഷോപത്തിന്

സഹകരണ വിഷയത്തിൽ യു ഡി എഫ് എൽ ഡി എഫിനൊപ്പം നിൽക്കാൻ ധാരണയായി. സംയുക്ത പ്രക്ഷോപം വേണ്ടെന്ന സുധീരന്റെ നിലപാട് യു ഡി എഫ് തള്ളി. നിയമസഭയിൽ യോജിച്ച് പ്രമേയം പാസ്സാക്കുമെന്നും പ്രശ്‍നം പരിഹരിച്ചില്ലെങ്കിൽ സംയുക്ത പ്രക്ഷോപം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. സർവകക്ഷിയോഗം ഡൽഹിക്ക് പോകാനും ചർച്ചയിൽ ധാരണയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button