NewsInternational

പള്ളിയിൽ സ്‌ഫോടനം: 27 പേർ കൊല്ലപ്പെട്ടു

കാബൂൾ: കാബൂളിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. ബാക്കിര്‍ ഉള്‍ ഒലും പള്ളിയിലാണ് സ്ഫോടനം നടന്നത്. 35 ഓളം പേർക്ക് പരിക്കേറ്റു. പള്ളിയിൽ പ്രാർത്ഥനന നടക്കുന്നതിനിടെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button