KeralaNews

എസ്.ബി.ടി ശാഖയില്‍ തീപ്പിടുത്തം

കോട്ടയം: കോട്ടയത്തെ എസ്ബിടി ബാങ്കില്‍ തീപിടിത്തം. എസ് ബി ടി ബാങ്കിന്റെ സിഎംഎസ് കോളജ് ശാഖയിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രഥമിക നിഗമനം.

ബാങ്കിനുള്ളിലായാണ് തീപിടിച്ചത്. കമ്പ്യൂട്ടര്‍, ഫയലുകള്‍, ഓഫീസ് ഉപകരണങ്ങള്‍ എന്നിവയെല്ലാം കത്തി നശിച്ചു. എന്നാല്‍ സ്‌ട്രോംഗ് റൂമിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button