KeralaNews

നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടല്‍- വെടി വെയ്പ് (breaking)

മലപ്പുറം :നിലമ്പൂ രിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകള്‍. വെടിവയ്പില്‍ ഒരു മാവോയിസ്റ്റ് തീവ്രവാദിക്ക് പരുക്കേറ്റതായും സംശയമുണ്ട്. പൊലീസുകാരല്ലാത്ത ആരെയും വനത്തിലേക്കു കടത്തി വിടുന്നില്ല.

വനത്തിലുള്ള പൊലീസ് സംഘം ആംബുലന്‍സ് ആവശ്യപ്പെട്ടതായി വിവരമുണ്ട്.പോലീസുകാര്‍ക്കും വെടിയേറ്റതായി സംശയമുണ്ട്‌.മേഖലയിലേക്കു കൂടുതല്‍ പൊലീസ് സംഘം പുറപ്പെട്ടു. ഒരു സംഘം പൊലീസുകാര്‍ കാടിനകത്തേക്കു കയറിയിട്ടുണ്ട്. തെരച്ചില്‍ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button